Skip to main content
കിടപ്പിലായാൽ
ഒറ്റമുറിയുള്ള ഒരു ചെറു വീടിനുപോലും
ഒരു വലിയ ലോകമാവാൻ കഴിയും
തൊട്ടപ്പുറത്തേക്ക് ഒരു കടൽ ദൂരം
തൊട്ടടുത്ത ആളിലേക്ക്
ഒരു ജന്മദൂരം
നിങ്ങളുടെ ഭാഷ
ആർക്കും മനസ്സിലാവാതെയാവാം
മറ്റുള്ളവരുടെ ശബ്ദം
ഒരു പ്രകാശവർഷമപ്പുറത്താവാം.
-
റഫീക്ക് അഹമ്മദിന്റ
'ഒറ്റമുറി'എന്ന കവിത യിൽനിന്ന്.
Popular posts from this blog
Comments
Post a Comment