*അർജന്റീന* കോപ്പ അമേരിക്ക 14 വേൾഡ് കപ്പ്‌ 2 കോൺഫെഡറേഷൻ 1 ഒളിമ്പിക്സ് ഗോൾഡ് 2 *മെസ്സി* ഒളിമ്പിക്സ് 2008 കോപ്പ അമേരിക്ക ഫൈനൽ 2007 2016 2017 വേൾഡ് കപ്പ്‌ ഫൈനൽ 2014 * അർജന്റീന ടോപ് സ്കോറെർ * അർജന്റീന ടോപ് അസിസ്റ്റ് മേക്കർ *ക്യാപ്റ്റൻ ആയി കൂടുതൽ വിജയം * അർജൻ്റീനക്ക് വേണ്ടി ഒരു കൊല്ലത്തിൽ കൂടുതൽ ഗോൾ *കോപ്പ അമേരിക്ക ചരിത്രത്തിൽ കൂടുതൽ അസിസ്റ്റ് * അർജൻ്റീനക്ക് വേണ്ടി വേൾഡ് കപ്പ് ക്വാളിഫൈയിൽ ഏറ്റവും കൂടുതൽ ഗോൾ *അർജൻ്റീനയുടെ ചരിത്രത്തിൽ വേൾഡ്‌ കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ (18 age) *ഒരു ലോക കപ്പിൽ 4 മാൻ ഓഫ് ദി മാച്ച് ( വേൾഡ്‌ റെക്കോഡ് ) * വേൾഡ്‌ കപ്പ് ബെസ്റ്റ് പ്ലയറും , കോപ്പ അമേരിക്ക ബെസ്റ്റ് പ്ലയറും, അംഡർ 20 വേൾഡ്‌ കപ്പ് ബെസ്റ്റ് പ്ലയറും ആയ ഒരേ ഒരു താരം * വേൾഡ്‌ കപ്പ് ബെസ്റ്റ് പ്ലയറും , അംഡർ 20 വേൾഡ്‌ കപ്പ് ബെസ്റ്റ് പ്ലയറും നേടിയ രണ്ടു കളിക്കാരിൽ ഒരാൾ ( മെസ്സി ,മറഡോണ ) * 2007 കോപ്പ അമേരിക്ക യങ്ങ് പ്ലയർ * 2007 കോപ്പ അമേരിക്ക ഡ്രീം ടീം * കോപ്പ അമേരിക്ക 2011 മോസ്റ്റ് അസിസ്റ്റ് * കോപ്പ അമേരിക്ക 2015 മോസ്റ്റ് അസിസ്റ്റ് * കോപ്പ അമേരിക്ക 2015 മോസ്റ്റ് മാൻ ഓഫ് ദി മാച്ച്സ് * 2005 അൻഡർ 20 2nd മോസ്റ്റ് അസിസ്റ്റ് * 2014 വേൾഡ് കപ്പ് ഡ്രീം ടീം * കോപ്പ അമേരിക്ക 2016 മോസ്റ്റ് മാൻ ഓഫ് ദി മാച്ച്സ് * കോപ്പ അമേരിക്ക 2016 മോസ്റ്റ് അസിസ്റ്റ് * കോപ്പ അമേരിക്ക 2016 2nd ടോപ് സ്കോറർ ⚽2014 WC Best Player(Golden Ball) ⚽2015 Copa America Best Player(Golden Ball) ⚽2008 olymbics(GoldV medal) ⚽2007 Copa America (Best young player award) ⚽2005 U20 WC Best Player(Golden Ball) ⚽2005 U20 WC Top Scorer(Golden Shoe) രാജ്യത്തിനു വേണ്ടി മെസ്സി കളിക്കുന്നില്ല എന്ന് രോധിക്കുന്നവരോട്.... ഇന്ന് കളിക്കുന്ന കളിക്കാരിൽ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ individual awards നേടിയ കളിക്കാരൻ ആണ് Lionel Messi😍 അതവൻ അര്ജന്റീന ക്ക് വേണ്ടി കളിച്ചു നേടിയതാണ്.... അല്ലാതെ കണ്ടു നിന്ന് നേടിയതല്ല.... പിന്നെ ട്രോഫി അത് ഒരു ടീം ലെ എല്ലാവരും കൂടെ നല്ലപോലെ കളിച്ചാൽ കിട്ടുന്നതാണ്.... പിന്നെ ഏറെക്കുറെ ഭാഗ്യം എന്ന ഘടകവും 😢 ക്ലബിന് ആയാലും രാജ്യത്തിനു ആയാലും അവൻ കളിക്കുന്നത് ഫുട്ബോൾ ആണ്.... അതവൻ കളിക്കുക തന്നെ ചെയ്യും🤩 ഇതൊക്കെ കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്ന ഒരു വിഭാഗം ആൾക്കാരുടെ മുമ്പിൽ തെളിയിക്കേണ്ട ആവശ്യം അവനു ഇല്ല 😏 അതവൻ ലോകത്തിനു മുമ്പിൽ തെളിയിച്ചതാണ്.... ഇപ്പോളും തെളിയിച്ചു കൊണ്ടിരിക്കുന്നു 😘😘😘😘

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍