Skip to main content
ഷോപ്പിൽ ആയതു കൊണ്ട്
നോമ്പ് തുറക്കൽ ഒക്കെ ഒരു കഥയാണ്🤗
ഞങ്ങൾ എല്ലാ സ്റ്റാഫും ഷോപ്പിൽ നിന്നാണ് നോമ്പ് തുറക്കുക😊
ഗ്യാപ് നോക്കി പിന്നെ ഓരോ ആൾക്കാർ ഫുഡ് കഴിക്കാൻ പോകും
ഹാ ഷോപ്പിൽ ജോലിയുള്ള എല്ലാവരുടെയും അവസ്ഥ ഇതാണ്🙄
ആർക്കും സ്വന്തം വീട്ടിൽ നിന്നും നോമ്പ് തുറക്കാൻ കഴിയാറില്ല🙂
Popular posts from this blog
Comments
Post a Comment