ഇതു വരെ റിപ്പോർട്ട്‌ ചെയ്ത nippah കേസുകൾ മുഴുവനും nippah രോഗിയുമായി 1 മണിക്കൂർ എങ്കിലും അടുത്ത് അറിഞ്ഞോ അറിയാതെയോ ഇടപഴകിയവരാണ്. ഇന്നലെ റിപ്പോർട്ട്‌ ചെയ്ത 2 മരണങ്ങളും close contact history ഉള്ളതാണ്. (അഖിൽ, മധുസൂധനൻ ). മെയ്‌ 5 ന് ആണ് ആദ്യത്തേത് എന്ന് സംശയിക്കുന്ന സാബിത് മെഡിക്കൽ കോളേജ് ഇൽ നിന്നും മരണപ്പെടുന്നത്. മെയ്‌ 3,4, 5 തിയ്യതികളിൽ karasseri mukkathu നിന്നുള്ള അഫ്സൽ " കോളേജിൽ ബന്ധുവിനെയും കൊണ്ട് വന്നിരുന്നു. 14ന് അഫ്സലിന് പനി വന്നു മെഡിക്കൽ കോളേജ് ലു അഡ്മിറ്റ്‌ ചെയ്തു. 16ന് ARDS ശ്വാസകോശ അസുഖം കാരണം മരണപ്പെട്ടു.സംശയം തോന്നാണ് ഒന്നും ഇല്ലായിരുന്നു. ശേഷം 18.. 19.. തിയ്യതികളിൽ ആണ് Nippah യെ കുറിച്ച് അറിയുന്നത്. ഇന്നലെ മരണപ്പെട്ട അഖിൽ(ഡ്രൈവർ)ആണ് അഫ്സലിനെ കൊണ്ട് കോളേജ്ഇൽ വന്നത്.. ഇന്നലെ തന്നെ മരിച്ച മധുസൂദനൻ (from baby hospital) 17..18..തിയ്യതികളിൽ ബന്ധുവിനെയും കൊണ്ട് കോളേജിൽ ഉണ്ട്. ഇന്ന് മരണപ്പെട്ട raslin(,neduvannur nelliullathil ഭാസ്കരന്റെ മകൻ) പേരാമ്പ്ര നിന്നും റിപ്പോർട്ട്‌ ചെയ്ത കേസ് ആയ ഇസ്മായിൽ ന്റെ കൂടെ ആശുപത്രിയിൽ കിടന്നിട്ടുണ്ട്. നിലവിൽ സാബിത് ന്റെ (5/5/18) മരണമാണ് കാരണം തിരിച്ചറിയാൻ ഉള്ളത്..കോളേജ് ലെ priventive & social medicine department നടത്തിയ പഠനത്തിൽ സാബിത് കാട്ടിലൂടെ യാത്ര ചെയ്തതായും കായി കനികൾ കഴിച്ചതായും അറിഞ്ഞിട്ടുണ്ട്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന nippah transmission തടയാൻ max hospital contact ഒഴിവാക്കേണ്ടത് അത്യാവശ്യം ആണ്. ഹോസ്പിറ്റലിൽ ഉള്ളവർ കണ്ണ്, മൂക്ക്, വായ ഇവ കവർ ചെയ്യേണ്ടതുണ്ട്.. അതിനായി ഒരു സാധാരണ കണ്ണട.. 5രൂപ വില വരുന്ന മാസ്ക്.. ഇവ കരുതുക. കൈ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം മാത്രം മുഖത്തേക്ക് അടുപ്പിക്കുക.. വീട്ടിൽ ഇരിക്കുന്നവർ സമാധാനമായി ഇരുന്നു കൊള്ളുക.. Nippah നിങ്ങളെ തേടി വീട്ടിലോട്ട് വരില്ല. നാട്ടിൽ മാസ്ക് ധരിച്ചു ഭീകരത സൃഷ്ടിക്കേണ്ടതില്ല. Dr.AJAY VISHNU

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍