Skip to main content
ഈ വേൾഡ് കപ്പിൽ ഇത്രയും പരിഹാസം നേരിട്ട ഒരു ടീം ഉണ്ടാകില്ല, ഇത്രയും അപമാനിക്കപ്പെട്ട ഒരു കളിക്കാരൻ ഉണ്ടാകില്ല. പക്ഷെ നിന്നെ ഞങ്ങൾക്ക് വിശ്വാസമായിരുന്നു, നിന്റെ കാലുകളെ ഞങ്ങൾക്ക് വിശ്വാസം ഉണ്ടായിരുന്നു. റൊസാരിയോയുടെ മണ്ണിൽ നിന്നും നീ ലോകത്തിന്റെ നെറുകയിൽ ചുംബിക്കുന്നത് കാണാൻ എത്രയോ ലക്ഷം ഹൃദയങ്ങളാണ് കണ്ണിമചിമ്മാതെ കാത്തിരിക്കുന്നത്. അതെ അർജന്റീന ഇവിടെത്തന്നെയുണ്ട്, ഈ ലോകകപ്പിൽ...
വാമോസ് അർജന്റീന...
നന്ദി ലിയോ...
നന്ദി റോജോ...
Popular posts from this blog
Comments
Post a Comment