Skip to main content
അങ്ങനെ കളി തുടങ്ങുകയാണ്
ഇതൊരു കളിയാണ്, അവസാനം ഒരു ടീം മാത്രം ജയിക്കുകയും മറ്റുള്ളവർ തോൽക്കുകയും ചെയ്യും...
ഒരിക്കൽ വാവിട്ട വാക്ക് പിന്നീട് തിരിച്ചെടുക്കാനാവില്ല.
ഓർക്കുക സൗഹൃദങ്ങൾ നേർത്ത ഒരു കണ്ണാടി പോലെയാണ് ഒരിക്കൽ പൊട്ടിയാൽ ഒട്ടിക്കാൻ കഴിയുമെങ്കിലും, പൊട്ടിയ അടയാളങ്ങൾ എന്നെന്നും നിലനിൽക്കും.....
ഫുട്ബോൾ ആരാധനക്കിടയിൽ നമ്മുടെ സൗഹൃദങ്ങൾ നഷ്ടപെടാതിരിക്കട്ടെ....
Popular posts from this blog
Comments
Post a Comment