Skip to main content
മസ്ക്കരാനോ അർജന്റീനയിൽ നിന്ന് വിരമിക്കൽ
പ്രഖ്യാപിച്ചു.
മസ്ക്കാരനോ: "
.
വിട പറയാൻ സമയമായി. ഇനിമുതൽ ഞാൻ മറ്റൊരു
ആരാധകനാകും, ഭാവിയിൽ യുവതാരങ്ങൾക്ക്
എന്തെങ്കിലും നേടാൻ കഴിയും. "
.
മറക്കില്ലാ മഷെ നിന്നെ...
അങ്കത്തട്ടിലെ നിന്റെ ഓരൊ നീക്കങ്ങ്ലും
ഇപ്പൊഴും ഞങ്ങളുടെ ചങ്കിനകതുണ്ട്...
ഗുഡ് ബൈ മഷെറാനോ
Popular posts from this blog
Comments
Post a Comment