സ്വാഗതം ❤കോഴിക്കോട്ടേക്ക്💚 നിപ വൈറസിന്റെ പേരിൽ അനാവശ്യ ഭീതി പടർത്തിയവരെ നിങ്ങൾക്ക് മാപ്പില്ല: നിപയെ ഭയപ്പെട്ട് ഞങ്ങൾ കോഴിക്കോട്ടുക്കാർ എവിടേക്കും പോയില്ല ഞങ്ങൾ പതിവുപോലെ നിങ്ങളെ കാത്ത് കോഴിക്കോ ടെൻ ഹൽവ ഒരുക്കി വച്ചു, രുചിയേറിയ ഭക്ഷണവും ഒരുക്കി വെച്ചു, തിരമാലകളുടെ തീരത്ത് ഉപ്പിലിട്ട മാങ്ങയും, ചക്കയുമെല്ലാം പതിവുപോലെ തയ്യാറായിരുന്നു, അലങ്കരിച്ച മിഠായിതെരുവിൽ വസ്ത്രമഹിമയുടെ പെരുമ പറഞ് നിങ്ങളെ ചിരിപ്പിച്ചു കൊണ്ട് കടയിലേക്ക് നിങ്ങളെ സ്വീകരിക്കുന്ന ചുണക്കുട്ടികൾ അവിടെ ഉണ്ടേനും, പേരുകേട്ട ഓട്ടൊ സഫാരിയുമായി ഞങ്ങൾ റെയിൽവേയുടേയും, KSRTC യുടെ അരികിലും വന്നു നിന്നു എന്നാൽ നിങ്ങൾ വന്നില്ല'' ഞങ്ങൾ മുഖം മൂടിയെല്ല നിങ്ങളെ സ്വീകരിക്കാൻ നിന്നത് നിങ്ങളെ തൃപ്തിപെടുത്താൻ പുഞ്ചിരി തൂകിയായിരുന്നു ഞങ്ങളുടെ നിൽപ്പ് അതാണല്ലൊ കോഴിക്കോടിന്റെ മര്യാദ മറക്കനാകുമോ ഈ നാടിനെ? എത്രയെത്ര പൊലിഞ്ഞു പോകുമെന്ന് കരുതിയ ജീവനുമായി മെഡിക്കൽ കോളേജിന്റെ ആത്യാഹിത വിഭാഗത്തിന്റെ മുന്നിലേക്ക് ഓടിയെത്തുന്നവർക്ക് സമാശ്വാസം നൽകുന്ന വളണ്ടിയർമാർ, അനാഥരായ രോഗികളെ പരിചരിച്ചും, നിർദ്ദരരായ രോഗികളുടെ കുടുംബത്തിന് ഭക്ഷണനൽകിയും, CHസെന്റെറും, പ്രതീക്ഷ കമ്മ്യൂണിന്റെ സെന്ററിലെ സേവകരും, അത്യുന്നത ചികിത്സ നൽകാൻ സൗകര്യമുള്ള ഹോസ്പിറ്റൽ, വിവിധ മേഖലയിലെ വിതഗ്ദൻ മരായ ഡോക്ടർമാർ, പ്രശസ്തരായ അഭിഭാഷകരും, കലാ, സാഹിത്യ മേഖലയിലെ പ്രമുഖരും, സാംസ്കാരിക നായകൻമാരും, മനുഷ്യ അവകാശപോരാളികളും, നിറഞ്ഞു നിൽക്കുന്ന ഈ നാടിന് ആർഭാടം നൽകുന്ന ഷോപ്പിൻ മാളുകളും, ഓർമ്മപെടുത്തുന്ന ചരിത്രത്തിന്റെ പ്രതീകമായ മിശ്കാൽ പള്ളിയും .തളിക്ഷേത്രവുമുള്ള, നമ്മുടെ കോഴിക്കോടിനെ നിങ്ങൾക്ക് മാറ്റിനിർത്താനാകില്ല: വരിക നിങ്ങൾകോഴിക്കോട്ടേക്ക് ഭയം മാറ്റിവെക്കുക പകരം നമ്മുടെ അരോഗ്യത്തിന് സംരക്ഷണം നൽകുന്നതിന് ആവശ്യമായ സുരക്ഷ ക്രമീകരണ ഏർപെടുത്തുക, ബാദ്ധപെട്ട അധികാരികളുടെ നിർദ്ദേശം പാലിച്ചും, ദൈവ വിധിയിൽ വിശ്വാസമർപ്പിച്ചും, നിങ്ങൾ ധൈര്യശാലികാളാകുക എന്നാൽ ഇന്നു മുതൽ കളിയും, ചരിയുമായ കൊഴിക്കോടിന് തിരിച്ചു കൊണ്ടു വരാം, സ്നേഹത്തോടെ... നന്മയുള്ള കോഴിക്കോട്ടുക്കാർ 💚♥

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍