Skip to main content
പ്രിയപെട്ട അർജ്ജന്റീന ഫാൻസ്..
നിങ്ങളോടൊ ഒരു അപേക്ഷയുണ്ട്..ദയവു ചെയത് കളിക്കു മുൻപ് വീമ്പിളക്കരുത്.മോശം അവസ്ഥയിലാണെന്നും കളി വളരെ മോശമാണെന്നും ലോകത്തെ മികച്ച കളിക്കാർ കടലാസിൽ ഒതുങ്ങുകയാണെന്നുമുള്ള സത്യം നിങ്ങൾ മനസിലാക്കണം..
.
മനസിലായിട്ടും ആവാത്ത പോലെ നിൽക്കുകയാണെങ്കിൽ അതൊന്ന് മാറ്റണം. എജ്ജാതി തള്ളലാണു നിങ്ങൾ തള്ളുന്നത്. ആദ്യം ഒന്ന് എണീറ്റ് നിൽക്കട്ടെ.മറ്റുള്ളവർ മെസ്സിയേയും അർജ്ജന്റീനയേയും വെറുക്കുന്നുണ്ടെങ്കിൽ അതിനുള്ള ഒരേ ഒരു കാരണം നിങ്ങലൂടെ അസഹനീയമായ വീമ്പിളക്കലൂം പെറ്റ തള്ള സഹിക്കാത്ത തള്ളലുമാണു..
.
മെസ്സി മികച്ച കളിക്കാരനാണെന്ന സത്യം എല്ലാവർക്കും അറിയുന്നതാണു.അദ്ദേഹത്തെ പരിഹാസ്യനാക്കുന്നത് നിങ്ങൾ തന്നെയാണു..
ഒരു കടുത്ത അർജ്ജന്റീന ആരാധകൻ എന്ന നിലയിൽ വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണിത്.
.
ലോകകപ്പ് യോഗ്യത തന്നെ അവതാളത്തിലായി കിടക്കുമ്പോൾ തള്ളി മറിച്ചിടുന്നതിനു ഒരു പരിധി ഒക്കെ ഉണ്ട്. ( ഈ കളി ആണെങ്കിൽ ലോകകപ്പ് കളിക്കാത്തതാണു നല്ലത്).
അത്രത്തോളം അസഹനീയമായതു കൊണ്ടാണു ഇങ്ങനൊരു പോസ്റ്റ് ഇടുന്നത്..
.
അർജ്ജന്റീന ലോകകപ്പിനുണ്ടാവുമെന്ന് പ്രതീക്ഷിക്കാം..ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ കൂടെ ഉള്ളപ്പോൾ അത് സാധ്യമാവും എന്ന് തന്നെയാണു പ്രതീക്ഷ..റ്റീം ഒന്ന് ഒത്തിണക്കം കാണിച്ചാൽ സ്വപ്നം യാതാർത്ഥ്യം ആവും..നല്ലതിനായി പ്രതീക്ഷിക്കാം..!
#വാമോസ്_മെസ്സി 😘 #വാമോസ്_അർജ്ജെന്റീന 💙
Popular posts from this blog
Comments
Post a Comment