Skip to main content
ചിലരുണ്ട്.. ബിഗ് ബോസ് ( മലയാളം ) കുത്തിയിരുന്ന് കാണേം ചെയ്യും.. ഓരോ ദിവസത്തെയും കുറ്റങ്ങളും കുറവുകളും പോസ്റ്റിട്ട് രോദിക്കുകയും ചെയ്യും. എടേ ഇത്തരം തൊലിഞ്ഞ ഷോയിൽ നിന്നൊക്കെ നിങ്ങളൊക്കെ വേറെന്ത് മേന്മയാണ് പ്രതീക്ഷിക്കുന്നത്.. ???
Popular posts from this blog
Comments
Post a Comment