Skip to main content
നമ്മളൊക്കെ ജീവിതത്തിൽ
സങ്കടം വന്നാൽ മാത്രമേ
പടച്ചോനെ ഓർക്കു 🤔
സന്തോഷം വരുമ്പോൾ ആരും പടച്ചോനെ ഓർക്കാറില്ല 😐
ഒന്നോർക്കുക ഈ സമയവും
കടന്നു പോവും 😑
സുഖത്തിലും ദുഃഖത്തിലും പടച്ചോനെ ഓർക്കുക 😊 പടച്ചോൻ നമ്മളെ കൈ വിടില്ല 😊🤗👌
Popular posts from this blog
Comments
Post a Comment