ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
പ്രണയിക്കാൻ പറ്റാത്തതിനുള്ള കാരണം
മാതാപിതാക്കളെ വഞ്ചിക്കാൻ പറ്റാത്തതുകൊണ്ടാണ് എന്ന് ഒരു
പെണ്ണു പറഞ്ഞാൽ , പിന്നീടവളെ പ്രണയിക്കരുത്.....
അവളെയങ്ങ് കെട്ടിയേക്കണം ...
കാരണം,അവളാണ് യഥാർഥ പെണ്ണ്....😊👍👌
Comments
Post a Comment