Skip to main content
ഇന്നലെ ഇടവഴി വന്നവളെന്നുടെ
മുൻപിൽ വെറുതെ നിന്നെ 😊
വെറുതെ നിന്നവൾ അവളുടെ😊
കണ്ണതു കൊണ്ട് ഒരു👌
മിന്നല്‍ പായിച്ചെന്നെ 😊
ഇന്നിതു വരെയെന് റൂഹിനകത്തൊരു
ജിന്നിന് ഇടമില്ലെന്നെ എന്നാൽ😊
ഇന്നലെയവളെ കണ്ടതു മുതൽ😊
ഖൽബിൽ തീയാളുന്നെ 😄
പ്ലസ്ടു കാരി പെണ്ണേ 😊😊👍👌
Popular posts from this blog
Comments
Post a Comment