പണ്ടൊക്കെ വീട്ടിൽ എത്ര ഫ്രൂട്‌സ് ഉണ്ടേലും അതൊന്നും എനിക്ക് ആരും ജ്യൂസ് അടിച്ചു തരാറില്ല😕എല്ലാർക്കും ഉണ്ടാക്കുമ്പോൾ എനിക്കും കിട്ടും😉വേണേൽ നീ അടിച്ചു കുടിച്ചോ😏 എന്നൊരു ഡയലോഗും പറയും😉ഇപ്പോ wife വന്നതിൽ പിന്നെ മിക്കപ്പോഴും ജ്യൂസ് കിട്ടും😁👫🤘 Wife ഇസ്തം👫ജ്യൂസ് ഇസ്തം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫