ഈ രാഷ്ട്രീയക്കാരുടെ സീറ്റ് നു വേണ്ടിയുള്ള ആക്രാന്തവും തമ്മിൽ തല്ലും കാണുമ്പോൾ വോട്ട് ചെയ്യാനുള്ള മൂഡ് പോവും😕😤എല്ലാർക്കും പണവും അധികാരവും ആണ് മുക്ക്യം😐ജന സേവനമൊക്കെ വിരലിൽ എണ്ണാവുന്ന കുറച്ചു പേർക്കെ ഉള്ളു🤔ഇവർക്കൊക്കെ വോട്ടു ചെയ്യുന്ന നമ്മുടെ ഓരോ അവസ്ഥകളെ👾എന്താല്ലേ👫😏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫