ഫ്രണ്ട്സ് എല്ലാരും കൂടി ഇന്ന് രാത്രി മമ്മൂക്കയുടെ #ThePriest പോവുന്നുണ്ട്👬🤘എന്നെ വിളിച്ചു ടിക്കറ്റ് ബുക് ചെയ്യട്ടെന്നു ചോദിച്ചു😉കല്യാണം കഴിഞ്ഞു ഫസ്റ്റ് വീക്കിൽ തന്നെ സെക്കൻഡ് ഷോക്ക് പോകുന്നത് മോശമായത്😉കൊണ്ടുംഇച്ചിരി BP യും കൂടി ഉള്ളത് കൊണ്ടും ഞാൻ നൈസ് ആയി ഒഴിഞ്ഞു😀👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫