പണ്ട് കാർ ഡ്രൈവിംഗ് പഠിക്കുന്ന ടൈമിൽ ഒരു ട്രാഫിക് ജംഗ്ഷനിൽ വെച്ചു ബ്രേക്ക് നു പകരം വെപ്രാളത്തിൽ ഞാൻ ആക്സിലെറ്റർ ചവിട്ടിയിട്ടുണ്ട്😁അതും താഴേക്കു നോക്കിയിട്ട്😉സാർ ന്റെ കയിൽ ബ്രേക്ക് ഉള്ളോണ്ട് കയിച്ചിലായി😉അന്ന് നല്ലോണം ഗ്രീൻ തെറി കേട്ടു😕ഹാ അതൊക്കെ ഒരു കാലം😁

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫