പെങ്ങളും ഉമ്മയും എന്നെ പറ്റി വൈഫിനോട് കുറെ കാര്യങ്ങൾ പറഞ്ഞു എന്നെ ലോക്ക് ആക്കി😉നേരത്തെ എഴുന്നേൽക്കില്ല😉രാത്രി ഫുൾ ടൈം ഉറങ്ങാതെ ഫോണിൽ കളിയാണ് എന്നൊക്കെ😉നീ വേണം ഇതൊക്കെ മാറ്റാൻ എന്നും പറഞ്ഞ് ഓളെ ടോപ്പ് ആക്കി😏അപ്പൊ പാതിരാ ടീൽ ഇനി ഓർമ മാത്രം😁ഹാ ഒരു മാറ്റമൊക്കെ നല്ലതാണ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫