ഇത്രയും കാലം ലീഗിനോട്ചോദിച്ചിരുന്ന ചോദ്യങ്ങളും..ഇത്തവണ പാർട്ടി നൽകിയ ഉത്തരങ്ങളും 💚- വനിത ഉണ്ടോ..?ആ ഉണ്ടെല്ലോ- യുവാക്കൾ ഉണ്ടോ..?ആ നിര തന്നെ ഉണ്ടെല്ലോ- അമുസ്ലിം ഉണ്ടോ..?കോണി ചിഹ്നത്തിൽ അതും ഉണ്ടെല്ലോ- അഴിമതി ആരോപണതിൽ ശിക്ഷിക്കപെട്ടവർ ഉണ്ടോ..?ഇല്ലല്ലോ മാറ്റി നിർത്തിയല്ലോ - എല്ലാവരും സിറ്റിംഗ് mla മാരാണോ ?3 പേര് ഒഴികെ 3 തവണ മത്സരിച്ചവരെ മാറ്റി നിർത്തിയല്ലോ.ഇനി അന്തങ്ങളുടെ മോങ്ങൽ മാത്രം ബാക്കി 😩😆

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫