Skip to main content
ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗
ചെറിയൊരു തുമ്പ പൂച്ചെടി
മാനം മുട്ടെ മാമര മാകുന്നു🤗
തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗
വെള്ളം കെട്ടി നിറുത്തിയ വയലോ🙄
വലിയൊരു സാഗരമായി തീരുന്നു
എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃
ഓർമയുണ്ടോ👬👫
Popular posts from this blog
Yes...ഇപ്പൊ ഓർത്തു വന്നതാ..ഫുൾ idamo
ReplyDelete