ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
സ്നേഹിക്കപെടുന്നവരും,
സ്നേഹിക്കുന്നവരും അറിയുന്നില്ല
ആ സ്നേഹത്തിന്റെ മൂല്യം.. പക്ഷെ
ആ സ്നേഹം നമ്മില്‍ നിന്നും
അകലുബോള്‍...നാം തിരിച്ചറിയും
ആ സ്നേഹത്തിന്റെ മൂല്യം എത്രയോ
വലുതായിരുന്നുവെന്ന്... 😊😊😊
Comments
Post a Comment