ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഇപോ എല്ലാർക്കും
ഭയങ്കര തിരക്കാണ് 🙄
ഒന്നു വിളിക്കാനോ മിണ്ടാനോ ആർക്കും സമയമില്ല
ഒരു കല്യാണമോ മറ്റു പ്രോഗ്രാമോ വരുമ്പോൾ മാത്രമാണ്
എല്ലാരും പരസ്പരം കാണുന്നതും
മിണ്ടുന്നതും🙄
🙄🙄🙄🙄എന്താല്ലേ 🤔🤔🤔
Comments
Post a Comment