Skip to main content
നാളെ വീട്ടിൽ ഒരു സൽകാരമുണ്ട്😊
എല്ലാരും വരണം🤗🤗🤗🤗🤗🤗🤗
വന്നാൽ നല്ല
കോഴിക്കോടൻ ബിരിയാണിയും😍👌
സ്പ്രിങ് കോഴി പൊരിച്ചതും😃😃💪
ബീഫ് വരട്ടിയതും😍😍👍
അയക്കൂറ പൊരിച്ചതും 😉😍
പിന്നെ ഉമ്മാ സ്പെഷ്യൽ അടപ്രതവനും ഉണ്ടാകും 💪👏
ഇനി വിളിച്ചില്ലാന്നു പറയരുത് 😣
Popular posts from this blog
Comments
Post a Comment