Skip to main content
പെണ്ണിനെ വിലയിരുത്താൻ സാക്ഷാൽ ദൈവത്തിനു പോലും കഴിയില്ല .അവളെന്താണ് ചിന്തിക്കുക, പറയുക, പ്രവർത്തിക്കുക .
ഒന്നും ഊഹിക്കാൻ പോലും സാധിക്കില്ല
പക്ഷെ ഒന്നുണ്ട് പെണ്ണ് എന്നത് ആണിന്റെ ശക്തിയാണ് 👌 സ്നേഹമഴയാണ്.അവളെന്നും അവന്റെ പ്രണയകുടക്കീഴിൽ ചേർന്ന് നില്ക്കാൻ ആഗ്രഹിക്കുന്നു 😊👍👫
Popular posts from this blog
Comments
Post a Comment