Skip to main content
പഠിക്കുന്ന കാലത്തു എന്റെ ആവശ്യത്തിനുള്ള ക്യാഷ് വീട്ടുകാരോട് ചോദിക്കാൻ മടിയായിരുന്നു🙄
അതു കൊണ്ട് സാധങ്ങൾ വാങ്ങിക്കുമ്പോൾ ബാക്കിയുള്ള ക്യാഷ് ഞാൻ അങ്ങു എടുക്കും😎
അങ്ങനെ കിട്ടുന്ന 10 ഉം 20 ഉം ഞാൻ കൂട്ടി വെക്കുമായിരുന്നു😊👍👌
ഹാ അതൊക്കെ ഒരു കാലം 😊
Popular posts from this blog
Comments
Post a Comment