Skip to main content
ഇന്നത്തെ കളിയിൽ ഞാൻ ബെല്‍ജിയത്തെ സപ്പോർട്ട് ചെയ്യുന്നു
നല്ല കളിയാണ് അവർ ഈ world കപ്പിൽ കാഴ്ച വെച്ചത് 👌👌👌👌
പിന്നെ മറ്റൊരു കാരണം
cup അടിക്കാത്തവർ
cup അടിക്കട്ടെ 👌😊
അപ്പോഴേല്ലേ ഫുട്ബാളിനൊക്കെ ഒരു ത്രിൽ ഉള്ളു ,😊😊😊
Popular posts from this blog
Comments
Post a Comment