ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
പെണ്ണ് അനേഷിച്ചു ബ്രോക്കറുടെ അടുത്തു പോയപ്പോൾ
മൂപ്പര് പറയുകയാണ്
നല്ല ടീമിനെ കൊടുക്കു എന്നു 🙄🙄
എന്നാ പിന്നെ ബാഴ്സിലോണക്കു
കൊടുക്കാൻ പറഞ്ഞു 😆😆😆
അല്ല പിന്നെ ,🤔😉
Comments
Post a Comment