ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
കല്യാണവും പൊറോട്ടയും ഒരുപോലെയാണ്😃
കഴിക്കുന്നത് കേടാണെന്നു എല്ലാർവർക്കും അറിയാം😄
എന്നാലും നമ്മൾ കഴിക്കും😃💪
എന്താല്ലേ 😆😆😆
ഞാൻ ഇന്നലെ 2 എണ്ണം കഴിച്ചു 😉👌
കല്യാണമല്ല കേട്ടോ 🙄
പൊറോട്ടയാണ്😆💪
Comments
Post a Comment