Skip to main content
ഇന്ന് ഷോപ്പിലേക് റീചാർജ് ചെയ്യാൻ ഒരു പ്രായമുള്ള ആൾ വന്നു
അയാളുടെ ഫോണ് ലോക് ആയിരുന്നു
എന്നോട് ലോക് തുറക്കാൻ പറഞ്ഞു
ഞാൻ പാസ്സ്വേർഡ് ചോദിച്ചപ്പോൾ മൂപ്പര് എന്നോട് പറഞ്ഞു
😆പോക്കിരി എന്നു 😆
ഞാൻ ചോദിച്ചു എന്താ ഈ ലോക് വെക്കാൻ കാരണം എന്ന്?
മോളെ ചെറിയ കുട്ടി എപ്പോഴും ഫോണിൽ കളിയാണത്രെ
Popular posts from this blog
Comments
Post a Comment