Skip to main content
അസൂയയെന്ന വികാരത്തെ അടിവേരോട് കൂടി അറുത്തുമാറ്റിയില്ലങ്കില്
രാവിലും പകലിലും നിങ്ങള്‍ക്ക് സമാധാനം കിട്ടില്ല
മനസ്സില്‍ സ്നേഹം വളര്‍ത്തുന്നവര്‍ക്ക് മാത്രമേ സൗന്ദര്യം വര്‍ദ്ധിക്കുകയുള്ളൂ
മനസ്സിന്റെ സൗന്ദര്യമാണ് സ്നേഹം
മനസ്സില്‍ സ്നേഹം വളരുന്നതിന് അനുസരിച്ച് സൗന്ദര്യവും വളരും 😊
Popular posts from this blog
Comments
Post a Comment