Skip to main content
ഞാൻ ഷോപ്പിൽ നിൽക്കുമ്പോൾ
ഒരു പാട് പെണ്‍കുട്ടികള്‍ എന്നോട് വന്നു സംസാരിക്കുകയും
അവരുടെ പേർസണൽ നമ്പർ എനിക് തരുകയും ചെയ്യും 😉💪
കാരണം അവർക്കു
എന്നെ വിശ്വാസമാണ്😆😆😆😆😆
ഞാൻ റീചാർജ് കൃത്യ സമയത്തു തന്നെ ചെയ്യും 😃😉💪
ശോ എന്റൊരു കാര്യം 😎
എന്താല്ലേ😊
Popular posts from this blog
Comments
Post a Comment