ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഒരിയ്ക്കലും വേർപിരിയാതിരിയ്ക്കാനായി
ഞാൻ നിന്റെ വിരൽ തുമ്പിൽ മുറുകെ പിടിച്ചു...!
എന്നിട്ടുമെന്റെ കൂട്ടുകാരി,
ഒടുവിൽ ഞാൻ പോലുമറിയാതെ ,
നീയെന്നെ എവിടെയോ മറന്നുവച്ചു...!😑
Comments
Post a Comment