നിങ്ങളെ മനസിലാക്കാത്ത ആളുകളിൽ നിന്നും മെല്ലെ മെല്ലെ ഒഴിഞ്ഞു മാറുക👫🤘നിങ്ങളുടെ കുറവുകളോടു കൂടി നിങ്ങളെ സ്നേഹിക്കുന്ന ആളുകളെ ജീവിതത്തോട് ചേർത്തു പിടിക്കുക❤

Comments

  1. Betway Casino Bonus Code is MAXBONUS | ᐈ 30 Free Spins
    Casino 출장마사지 Review, Bonuses, aprcasino FAQ worrione & https://jancasino.com/review/merit-casino/ More! New players welcome bonus $10 no deposit bonus + 100% ford escape titanium up to $1000 in Betway Casino Bonuses!

    ReplyDelete

Post a Comment

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫