Skip to main content
ലയണൽ മെസ്സി ബൊളീവിയക്കെതിരെയുള്ള മത്സരത്തിനു ശേഷം കിരീടനേട്ടത്തിന്റെ ആഘോഷങ്ങൾക്കിടയിൽ മാധ്യമങ്ങളോട് പറഞ്ഞ് വാക്കുകൾ 🗣️"ഇതാസ്വദിക്കാൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു, ഒരുപാട് കാലങ്ങൾ ഇതിനു വേണ്ടി ഞാൻ വളരെക്കാലം കാത്തിരുന്നു, ഞാനതിനെ തേടുകയും അതിനെക്കുറിച്ച് സ്വപ്‌നം കാണുകയും ചെയ്‌തു. വളരെയധികം കാത്തിരിപ്പിനു ശേഷം ഇതിങ്ങനെ സംഭവിച്ചത് അതിവിശിഷ്ടമായ അനുഭവമാണ്.""ഇവിടെ ആഘോഷിക്കുന്നതിനേക്കാൾ മഹത്തരമായി മറ്റൊന്നുമില്ല. എന്റെ അമ്മയും സഹോദരങ്ങളും ഇവിടെയുണ്ട്, അവർ ഒരുപാട് കഷ്ടപ്പെട്ടു. ഇന്നവർ ഇവിടെയിതാ ആഘോഷിക്കുന്നു. ഞാൻ വളരെയധികം സന്തോഷവാനാണ്."©VamosArgentina
Comments
Post a Comment