സയൻസ് വളർന്നുചികിത്സകൾ വളർന്നുനമ്മൾ അഹങ്കരിച്ചു പക്ഷെ ഇന്ന് ലോകം മുഴുവൻ പ്രതിസന്ധിയിൽ! വല്ലാത്ത കാലത്താണലോ നമ്മൾ ജീവിക്കുന്നത്?നിപ്പാ, പ്രളയം, കൊറോണ വീണ്ടും നിപ്പാനമ്മുടെ കേരളത്തിൽ ഇങ്ങനുള്ള ഒന്നും തന്നെ ഇല്ലായിരുന്നു😐ഇപ്പോ അസുഖവും മരണവും മാത്രമേ കേൾക്കാൻ ഉള്ളൂഅവസ്ഥ👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫