Skip to main content
കൊറോണ വന്നതിൽ പിന്നെ ജീവൻ നില നിർത്താനുംജീവിക്കാനുള്ള ക്യാഷ് ഉണ്ടാക്കാനും വേണ്ടി ആളുകൾ നെട്ടോട്ടം ഓടുന്നതിന്റെ ഇടയിലും ഇവിടെ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന കുറെ ആളുകൾ😤ഓരോരോ സൈക്കോ ആൾക്കാർ🙄ഇവർക്കൊക്കെ ഇനി എന്നാണാവോ നേരം വെളുക്കുക👫😞എന്താല്ലേ🤔👫
Comments
Post a Comment