ഫിഫ ബെസ്റ്റ് അവാർഡിനു വേണ്ടി പരിഗണിക്കുന്ന പെർഫോമൻസ് ന്റെ കാലാവധി പ്രഖ്യാപിച്ചു ഫിഫ വോട്ടിംഗിന് വേണ്ടി ഒക്ടോബർ8 -2020 മുതൽ ഓഗസ്റ്റ് 7 -2021വരെ ഉള്ള പ്രകടനം ആകും കണക്കിലെടുക്കുക🤘ഇക്കാലയളവിൽ ഏറ്റവും കൂടുതൽ ഗോൾ കൊണ്ട്രിബ്യുഷൻ ഉള്ളത് ലയണൽ മെസ്സിക്ക് തന്നെയാണ് (58)മെസ്സി ഇസ്തം😍

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫