ഫാമിലി മൊത്തം പെങ്ങളെ വീട്ടിലാണ്നാളെ ഷോപ്പ് ഉള്ളോണ്ട് ഞാൻ ഒറ്റക്ക് ഇങ്ങോട്ടു പോന്നു😃ആ വലിയ വീട്ടിൽ ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോന്നു wife എന്നോട്😃ഹാ ഇതൊക്കെ എന്ത്😉നാളെ ഷോപ്പിൽ പോവാൻ നേരത്ത് അലാറം അടിഞ്ഞത് കേട്ടില്ലേൽ വൈഫിനോട് വിളിച്ചു വെറുപ്പിക്കാൻ പറഞ്ഞിട്ടുണ്ട്😃👫🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫