FULL TIME ARGENTINA 7 - BOLIVIA 0 #_MESSI_2_AGUERO_2_LEVEZZI 2 GOALS _CORREA 1 . വിമർഷനങ്ങൾ കാറ്റിൽ പറത്തി മെസ്സി ഇരട്ട ഗോൾ നേടി....... 65 മിനിൽ കളത്തിലിറങ്ങിയ മെസ്സി 2 മിനിറ്റിനകം ആദ്യ ഗോൾ നേടി..... 75 മിനിൽ രണ്ടാമത്തെ ഗോൾ കരസ്ഥമാക്കി.... .......... ♡ . കൈവിട്ട കിരീടങ്ങൾക്ക് പകരം വെക്കാന് ഈ ഒരു ജയം മതിയാകില്ലെന്നറിയാം.. എങ്കിലും മെസ്സീ.. പത്തു മിനുട്ടിനുള്ളിൽ നീ നേടിയ ആ രണ്ട് ഗോളുകൾ മാത്രം മതി നിന്നെ വിടാതെ പിന്തുടരുന്ന വിമർശകരുടെ വായടക്കാൻ...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫