BAKRID MUBARAK ത്യാഗത്തിന്റെയും ആത്മ സമര്പ്പണത്തിന് റെയും മഹനീയ സ്മരണ പുതുക്കുന്ന ഈ ബലി പെരുന്നാള് സുദിനത്തില് എന്റെ എല്ലാ സുഹൃത്തുക്കള്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ആശംസകള് നേരുന്നതോടപ്പം പൂര്ണ്ണ സന്തോഷവും ഐശ്വര്യവും ജീവിതത്തിലങ്ങോളം സദാ വര്ഷിക്കുമാറാകട്ടെയെന്നു ആത്മാര്ത്ഥമായി പ്രാര്ത്ഥിക്കുകയും ചെയ്യുന്നു :

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫