നിറപറയുടെ കറിപ്പൊടികളിലെ മൂന്ന് ബ്രാന്ഡില് മായം കണ്ടെത്തിയതിനെ തുടര്ന്ന് വിപണിയില് നിരോധനവും ഏര്പ്പെടുത്തിയ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. നിറപറയുടെ മഞ്ഞള് പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചിരിക്കുന്നതെന്ന് കമ്മീഷ്ണര് ടി.വി. അനുപമ ഐഎഎസ് അറിയിച്ചിരുന്നു. ഇത് ഒരു പ്രാവശ്യമല്ല മായത്തിന്റെ പേരില് നിറപറ പിടിക്കപ്പെടുന്നതെന്നും അനുപമ വ്യക്തമാക്കിയിരുന്നു. ഈ പൊടികളില് സ്റ്റാര്ച്ചിന്റെ അംശം 70 ശതമാനം വരെ കണ്ടെത്തിയതിന്റ െ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. എന്തായാലും ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പരസ്യങ്ങളെ നിരോധിക്കേണ്ട കാലം വന്നിരിക്കുന്നു. ഭഷ്യസാധനങ്ങളാണെ ങ്കില് അതിന്റെ ഗുണനിലവാരവും ആരോഗ്യ പ്രശ്നങ്ങളും ഉറപ്പു വരുത്തിയതിന് ശേഷം പരസ്യത്തിന് അംഗീകാരം നല്കുക. സിനിമയില് അഭിനയിക്കുന്നതിനേക്കാളും ലാഭമാണ് താരങ്ങള്ക്ക് പരസ്യ ചിത്രങ്ങളില് അഭിനയിക്കുമ്പോള് കിട്ടുന്നത്. രണ്ട് വരി പരസ്യ വാചകം പറയുന്നതിന് ലക്ഷങ്ങള് മുതല് കോടികള് വരെയാണ് താരങ്ങള് കൈപ്പറ്റുന്നത്. ഈ കോടികള് ബ്ലാക്കില് വാങ്ങുന്നതിനാല് സര്ക്കാരിനേയും അവര് പറ്റിക്കുന്നു.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫