എന്ന് കാഞ്ജനയുടെ മൊയ്തീൻ....... കാഞ്ജനയുടെ മൊയ്തീൻ എന്നല്ലാതെ പറയാനാവുന്നില്ല....മഴ ആയിരുന്നു അവരുടെ പ്രണയത്തിന്റെ മൂക സാക്ഷി...മൊയ്തീൻ എന്ന പ്രണയമഴ ഒരു മനുഷ്യായുസു മുഴുവൻ നനയൻ തീരുമാനിച്ചവളാണു കാഞ്ജന....ഒടുവിൽ ആ മഴയിൽ മൊയ്തീൻ അലിഞ്ഞു ചേരുന്ന നിമിഷത്തിൽ ആ മഴത്തുള്ളികളെ തന്റെ കൈ വെള്ളയിൽ പിടിച്ചു നെഞ്ജോടു ചേർക്കുന്നു കാഞ്ജന....അതിന്റെ കുളിരിൽ ഇന്നും അവർ ജീവിക്കുന്നു....അനശ്വര പ്രണയത്തിന്റെ സ്മാരകമായി.... തിയട്ടർ വിട്ട നിമിഷം മുതൽ ഉള്ളിലൊരു വിങ്ങലായി മൊയ്തീനും മൊയ്തീന്റെ കാഞ്ജനയും.കൂടെ, നഷ്ടപ്രണയത്തിന്റെ നോവായി അപ്പുവും..." വാക്കാണു സത്യം ഞാൻ നിന്റേതു മാത്രമായിരിക്കും" എന്ന മൊയ്തീന്റെ സത്യത്തിൽ, അവൻ അവസാനമായി. കുടിച്ച ഇലവലഞ്ഞിപ്പുഴയിലെ വെള്ളവുമായി ഇന്നും ജീവിക്കുന്ന കാഞ്ജനമാലയും, തന്റെ പ്രിയതമയുടെ കാൽപ്പതിഞ്ഞ മണ്ണു നെഞ്ജോടടുക്കി പിടിച്ചു ജീവിച്ചിരുന്ന മൊയ്തീനും ഇനി മുക്കത്തു കാരുടെ മാത്രം സ്വകാര്യ ദുഖമല്ല, കേരളക്കരയുടെ മുഴുവനാണു....

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫