നമുക്ക് എല്ലാർക്കും ഒന്ന് ശ്രമിച്ചാലൊ? ഇത് അറ്റ്ലസ് ജ്വല്ലറി എം ഡി ശ്രീ രാമചന്ദ്രൻ! ഇദ്ദേഹത്തെകുറിച്ച് ഒരുപാട് അപവാദങൾ കുറച്ച് ദിവസമായി മീഡിയയിലൂടേയും നവ മാദ്യമങളിലൂടെയു ം അല്ലാതെയും ചിലർ പ്രചരിപ്പിക്കുന്നു എന്നാൽ ഇദ്ദേഹത്തെ അടുത്തറിയുന്ന എല്ലാർക്കും അറിയാം ഇദ്ദേഹം ഒരു നല്ല മനസിനു ഉടമയും സത്യസന്ധനും ആണെന്ന്! തന്റെ ബിസിനസിൽ ലാഭം മാത്രം പ്രതീക്ഷിക്കാതെ പൊതുജന സേവനവും അശരണർക്ക് ആശ്രയവും തൊഴിലാളികളോട് സ്നേഹവും വാൽസല്യവും കൈമുതലായിട്ടുള് ള നല്ല മനസിനുടമ. തന്റെ ബിസിനസിൽ കഌള്ളത്തരങൾ കാട്ടാത്ത കള്ളകടത്ത് നടത്താത്ത കള്ളപ്പണം കൈവശം വെക്കാത്ത ഇദ്ദേഹത്തെപ്പോല െയുള്ളവരല്ലെ നമ്മുടെ നാടിന് ആവശ്യം? അതുകൊണ്ട് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ വിഷമത്തിൽ നമുക്ക് ഒന്നായിനിന്ന് ഇദ്ദേഹത്തെ സഹായിച്ചൂടെ? നമ്മൾ ഇനി സ്വർണ്ണം വാങുന്നത് അറ്റ്ലസിൽ നിന്നാക്കണം അതുപോലെ നമ്മുടെ സുഹ്രുത്തുക്കളും ബന്ധുക്കളും സ്വർണം വാങുന്നുവെങ്കിൽ അവരോടും നമുക്ക് പറയാം അറ്റ്ലസിൽ നിന്ന് വാങുവാൻ അങിനെ നമുക്ക് ഒരു നഷ്ട്ടവും വരാതെതന്നെ നമുക്ക് ഈ നല്ല മനുഷ്യനെ അതോടൊപ്പം ഇദ്ദേഹത്തിന്റെ സ്താപനത്തിൽ ജോലി ചെയ്യുന്നവരുടെ കുറെ കുടുംബംഗളേയും നമുക്ക് സഹായിക്കാം! ഈ ആശയം നല്ലതായി തോന്നുന്നുവെങ്കിൽ എന്റെ എല്ലാ സുഹ്രുത്തുക്കളും ഷെയർ ചെയ്യുക

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫