Skip to main content
ആഴ്ച്ചയിലൊരിക്കെ ഭാര്യ നളിനിയെ
നാരായണൻ നാട്ടിലേക്ക് ഫോണ്
ചെയ്യുമ്പോൾ ചോതിക്കുന്ന ഒരു
ചോദ്യമുണ്ട് നിനക്ക് വരുമ്പോൾ
ഞാനെന്താ കൊണ്ട് വരേണ്ടത് ..!!!
അപ്പോൾ നളിനി പറയും നിങ്ങൾ ഒരു
ദിവസമിട്ട് അലക്കാത്ത ഷർട്ട് കൊണ്ട്
വന്നാൽ മതിയെന്ന് ....ഓരോ
പ്രവാസിയുടെയും കണ്ണ് നിറയുന്ന ചങ്ക്
പിടയുന്ന നിമിഷങ്ങൾ. ഇതൊരു സിനിമയല്ല
. ജീവിതങ്ങളാണ് . ജീവിതത്തിന്റെ
രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടാ പാട്
പെടുന്ന ഒരു പറ്റം മനുഷ്യ ജീവിതങ്ങളുടെ കഥ
. ഇന്ന് കേരളത്തിലെ 76% കുടുംബങ്ങളിലും
ഒരു പ്രവാസിയുണ്ട് . ഈ ചിത്രം നിങ്ങൾ
നിങ്ങടെ കുടുംബത്തെകാണിക്കാൻ
മറക്കരുത് അത് നിങ്ങൾ അടുത്തില്ലെങ്കിൽ
പോലും . കാരണം നിങ്ങൾ പറയാതെ
മനസ്സിലോളിപ്പിച്ച്ച സങ്കടങ്ങളും
സ്വപ്നങ്ങളും നിങ്ങള്ക്ക് വേണ്ടി
പള്ളിക്കൽ നാരായണൻ നിങ്ങളിലെ
ഒരാളായി ഈ ലോകത്തോട് പറയും .
കാത്തിരിക്കുക പ്രവാസികളുടെ സ്വന്തം
ജീവിത കഥയുമായി വരുന്ന പത്തേമാരിക്ക്
വേണ്ടി . —
Comments
Post a Comment