Skip to main content
അൽഹംദുലില്ലാഹ്😃പെങ്ങളും അളിയനും മക്കൾസും രാത്രി തന്നെ വന്നു😃ഇപ്പൊ വീട്ടിൽ ഫുൾ ബഹളമാണ്😍മന്തി ഫ്രിഡ്ജ് ലു വെക്കാതെ കയിച്ചിലായി😃ഇനി എല്ലാരും കൂടി മേശക്ക് ചുറ്റുമിരുന്നു ഫുഡ് അടിക്കാൻ പോവാണ്❤👫എല്ലാരെ മുഖത്തുള്ള സങ്കടമൊക്കെ ഒരു നിമിഷം കൊണ്ട് മാറി മറിഞ്ഞു😃#EidAlAdha👫
Popular posts from this blog
Comments
Post a Comment