Skip to main content
എല്ലാർക്കും അവരുടെതായ കഴിവുകളുണ്ട്🤘നാം നമ്മിലേക്ക് നോക്കിയാൽ മാത്രമേ നമ്മുടെ കഴിവുകളെ മനസ്സിലാക്കാനും തിരിച്ചറിയാനും കഴിയുകയുള്ളൂ👫പരസ്പരം താരതമ്യം ചെയ്യാനോ മറ്റുള്ളവരെ കുറ്റപ്പെടുത്താനോ ശ്രമിക്കാതെസ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് മെച്ചപ്പെടുത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്👫👏
Popular posts from this blog
Comments
Post a Comment