Skip to main content
ഈ ലോക്ഡൗണ് ലു ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ദിവസ വരുമാനമുള്ള സാധാരണക്കാരായ ജനങ്ങളാണ്😐👫മാസം കിറ്റ് കൊടുത്താൽ എല്ലാം ആയീ എന്നാണ് സർക്കാരിന്റെ ധാരണ🙄ഈ ABCD TPR കളി കാരണം എല്ലാരും സ്ഥിരമായി പണിക്ക് പോയിട്ടു രണ്ടു മാസം കഴിഞ്ഞു😞ഈ പ്രശ്നങ്ങളൊക്കെആരോട് പറയാൻ🙄
Popular posts from this blog
Comments
Post a Comment