Skip to main content
*ജേതാക്കളും സമ്മാനത്തുകയും (റിപ്പോർട്ടുകൾ പ്രകാരം):*കിരീടജേതാക്കൾ: അർജന്റീന (6.5 മില്യൺ ഡോളർ)🇦🇷🏆റണ്ണേഴ്‌സ് അപ്പ്: ബ്രസീൽ (3.5 മില്യൺ ഡോളർ)മൂന്നാം സ്ഥാനക്കാർ: കൊളംബിയ (3 മില്യൺ ഡോളർ)ക്വാർട്ടർ ഫൈനൽസ്: ഇക്വഡോർ, യുറുഗ്വായ്, ചിലി, പാരഗ്വായ് (1.5 മില്യൺ ഡോളർ)ഫെയർ പ്ലേ അവാർഡ്: ബ്രസീൽ*വ്യക്തിഗത അവാർഡുകൾ:*ഗോൾഡൻ ബൂട്ട് (ടോപ് സ്‌കോറർ): ലയണൽ മെസി (അർജന്റീന)🇦🇷ഗോൾഡൻ ഗ്ലൗ (മികച്ച ഗോൾകീപ്പർ): എമിലിയാനോ മാർട്ടിനസ് (അർജന്റീന)🇦🇷ഗോൾഡൻ ബോൾ (കോപ്പ അമേരിക്കയിലെ മികച്ച താരം): ലയണൽ മെസി (അർജന്റീന)🇦🇷കോപ്പ അമേരിക്ക ഫൈനലിലെ മികച്ച താരം: ഏഞ്ചൽ ഡി മരിയ (അർജന്റീന)🇦🇷*കോപ്പ അമേരിക്ക റെക്കോർഡ്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്*ടീം സ്റ്റാറ്റിസ്റ്റിക്‌സ്:ഏറ്റവുമധികം ഗോളുകൾ നേടിയ ടീം: ബ്രസീൽ, അർജന്റീന🇦🇷 (12 ഗോളുകൾ)ഏറ്റവും കുറവ് ഗോളുകൾ നേടിയ ടീം: വെനസ്വല (2 ഗോളുകൾ)മികച്ച ഡിഫൻസ്: അർജന്റീന🇦🇷, ബ്രസീൽ (വഴങ്ങിയത് 3 ഗോളുകൾ)മോശം ഡിഫൻസ്: പെറു (വഴങ്ങിയത് 14 ഗോളുകൾ)ടോപ് സ്‌കോറേഴ്‌സ്:ലയണൽ മെസി (അർജന്റീന) - 4 ഗോൾ🇦🇷ലൂയിസ് ഡയസ് (കൊളംബിയ) - 4 ഗോൾലൗടാരോ മാർട്ടിനസ് (അർജന്റീന) - 3 ഗോൾ🇦🇷ജിയാൻലൂക്ക ലാപഡുല (പെറു) - 3 ഗോൾപപ്പു ഗോമസ് (അർജന്റീന) - 2 ഗോൾ🇦🇷പ്ലേമേക്കർമാർ:ലയണൽ മെസി (അർജന്റീന) - 5 അസിസ്റ്റ്🇦🇷നെയ്‌മർ (ബ്രസീൽ) - 3 അസിസ്റ്റ്ക്രിസ്റ്റ്യൻ കുയേവ (പെറു) - 2 അസിസ്റ്റ്കാമിലോ വർഗാസ് (കൊളംബിയ) - 1 അസിസ്റ്റ്ഡാമിയൻ ഡയസ് (ഇക്വഡോർ) - 1 അസിസ്റ്റ്മികച്ച ഗോൾകീപ്പർമാർ:എമിലിയാനോ മാർട്ടിനസ് (അർജന്റീന) - 4 ക്ളീൻഷീറ്റ്🇦🇷ഫെർണാണ്ടോ മുസ്‌ലേര (യുറുഗ്വായ്) - 3 ക്ളീൻഷീറ്റ്എഡേഴ്‌സൺ (ബ്രസീൽ) - 3 ക്ളീൻഷീറ്റ്ഡേവിഡ് ഓസ്പിന (കൊളംബിയ) - 3 ക്ളീൻഷീറ്റ്അലിസൺ ബെക്കർ (ബ്രസീൽ) - 1 ക്ളീൻഷീറ്റ്Best of the Tournament ആയി തന്നെ കപ്പ് പൊക്കി 🤙ഇനി പുച്ഛിച്ചവർക്കും, പരിഹസിച്ചവർക്കും മുന്നോട്ട് വരാം 😎💪
Popular posts from this blog
Comments
Post a Comment