ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഇന്ന് അളിയൻ വന്നപ്പോൾ റംബൂട്ടാൻ കൊണ്ട് വന്നിരുന്നു🤘ഞാൻ ആദ്യമായിട്ടു കഴിക്കുന്ന ഫ്രൂട്‌സ് ആണ്😉ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ഉമ്മ മുറിച്ചു തന്നു ഞാൻ കഴിച്ചു നോക്കി😋👌പൊളി ടേസ്റ്റ് മക്കളെ😃വല്ലപ്പോഴും ഇതൊക്കെ വാങ്ങണമെന്ന ഉമ്മാടെ ഡയലോഗുംവൈഫ് വന്നിട്ടു ഒരു കിലോ വാങ്ങണം👫😍
Comments
Post a Comment