ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
പെരുന്നാൾ ദിവസം ഉമ്മ ഉണ്ടാക്കുന്നരാവിലത്തെ പുട്ടിന്റെയും ബീഫിന്റെയും😋ഉച്ചക്കത്തെ കോഴി ബിരിയാണിയുടെയും 😋വൈകീട്ടുള്ള സേമിയ പായസത്തി ന്റെയും ടേസ്റ്റ് ഒന്നു വേറെ തന്നെയാണ്😃👌പെരുന്നാൾ ഫുഡ് ഇസ്തം😍
Comments
Post a Comment